ക്ഷേത്രത്തിന്റെ മേല്‍ക്കൂരയില്‍ തീപിടിത്തം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2021 09:40 PM  |  

Last Updated: 20th December 2021 09:40 PM  |   A+A-   |  

fire

പ്രതീകാത്മക ചിത്രം


വടകര: ക്ഷേത്രത്തിന്റെ മേല്‍ക്കൂരയ്ക്ക് തീപിടിച്ച് അപകടം. വടകര ഇരിങ്ങല്‍ മേക്കുന്നേരി പരദേവതാ ക്ഷേത്രത്തിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു.