പാര്‍വതി തിരുവോത്തിനെ പിന്തുടര്‍ന്ന് ശല്യം ചെയ്തു; യുവാവിനെതിരെ കേസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th December 2021 04:26 PM  |  

Last Updated: 20th December 2021 04:26 PM  |   A+A-   |  

Parvati filed Complaint against young man

പാര്‍വതി തിരുവോത്ത്, ഫയല്‍ ചിത്രം

 

കൊച്ചി: നടി പാര്‍വതി തിരുവോത്തിനെ ശല്യം ചെയ്തതിന് യുവാവിനെതിരെ കേസ്. കൊല്ലം സ്വദേശിയായ യുവാവിനെതിരെയാണ് മരട് പൊലീസ് കേസെടുത്തത്.

പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന് നടി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്.