പൂന്തുറയില്‍ പതിമൂന്നുകാരന്‍ കടലില്‍ മുങ്ങിമരിച്ചു

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 22nd December 2021 07:15 PM  |  

Last Updated: 22nd December 2021 07:15 PM  |   A+A-   |  

drawned

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: പൂന്തുറയില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. നിബിയോ നിക്‌സണ്‍ എന്ന പതിമൂന്നുകാരനാണ് മുങ്ങിമരിച്ചത്.കടലില്‍ കുളിക്കുന്നതിനിടെ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു.