കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; സ്ത്രീയുള്‍പ്പടെ രണ്ട് പേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th December 2021 09:14 PM  |  

Last Updated: 24th December 2021 10:32 PM  |   A+A-   |  

gold seized in kannur airport

പ്രതീകാത്മക ചിത്രം

 

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. ഒരു കോടിയുടെ സ്വര്‍ണവുമായി രണ്ടുപേരെ കസ്റ്റംസ് പിടികൂടി.

ദക്ഷിണ കന്നടയിലെ മുഹമ്മഗ് റാഫി, തളങ്കര സ്വദേശി ആയിഷ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 2360 ഗ്രാം സ്വര്‍ണം പിടികൂടി