പാലക്കാട് അമ്മയും രണ്ടു മക്കളും കിണറ്റില്‍ മരിച്ചനിലയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd February 2021 11:17 AM |
Last Updated: 03rd February 2021 11:17 AM | A+A A- |

പ്രതീകാത്മക ചിത്രം
പാലക്കാട്: തൃത്താല ആലൂരില്‍ അമ്മയും മക്കളും മരിച്ചനിലയില്‍. അമ്മയെയും രണ്ട് മക്കളെയും കിണറ്റില്‍ മരിച്ചനിലയിലാണ് കണ്ടെത്തിയത്.
ആട്ടയില്‍പടി ശ്രീജ( 28), മക്കളായ അഭിഷേക്(6), അഭിനവ് (4) എന്നിവരാണ് മരിച്ചത്.