മലപ്പുറം: മലപ്പുറം ജില്ലയിലെ മാറഞ്ചേരി സര്‍ക്കാര്‍ സസ്കൂളില്‍ കോവിഡ് വ്യാപനം. സ്കൂളിലെ 150 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് ബാധിച്ചു. 34 അധ്യാപകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നതിന് ശേഷം ആദ്യമായാണ് ഇത്രയും വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ