കോട്ടയത്ത് മകന്‍ മദ്യലഹരിയില്‍ അമ്മയെ വെട്ടിക്കൊന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th February 2021 07:28 AM |
Last Updated: 07th February 2021 07:28 AM | A+A A- |

ഫയല്‍ ചിത്രം
കോട്ടയം: കോട്ടയം തിരുവാതുക്കലിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. മദ്യലഹരിയിലാണ് കൊല.
തിരുവാതുക്കൽ സ്വദേശി സുജാതയാണ് (70) ആണ് മരിച്ചത്. മകനെ തടയാൻ ചെന്ന അച്ഛനും പരിക്കുണ്ട്. മകൻ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.