നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു

മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് പി സി സുലോചന ആണ് മരിച്ചത്
സുലോചന / ടെലിവിഷന്‍ ചിത്രം
സുലോചന / ടെലിവിഷന്‍ ചിത്രം

കൊച്ചി : നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് പി സി സുലോചന ആണ് മരിച്ചത്. 52 വയസ്സായിരുന്നു. 

എറണാകുളം മലയിടംതുരുത്ത് സ്വദേശിനിയാണ്. പ്രമേഹ രോഗിയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com