വി ഡി സതീശന്‍ എംഎല്‍എയ്ക്ക് കോവിഡ് ; ആശുപത്രിയില്‍

തല്‍ക്കാലം തന്റെ ഓഫീസും കുറച്ചു ദിവസം അടച്ചിടുമെന്ന് സതീശന്‍ അറിയിച്ചു
വി ഡി സതീശന്‍ / ഫയല്‍ ചിത്രം
വി ഡി സതീശന്‍ / ഫയല്‍ ചിത്രം

കൊച്ചി : കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി ഡി സതീശന് കോവിഡ് സ്ഥിരീകരിച്ചു. എംഎല്‍എ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പോസിറ്റീവായി ആശുപത്രിയിലാണ്. അടുത്ത ഒരാഴ്ചക്കാലത്തേക്ക്  ഏറ്റിരുന്ന പരിപാടികളെല്ലാം റദ്ദാക്കുകയാണ്. തല്‍ക്കാലം തന്റെ ഓഫീസും കുറച്ചു ദിവസം അടച്ചിടുമെന്ന് സതീശന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com