വി സാംബശിവന്റെ പത്‌നി സുഭദ്രാ സാംബശിവന്‍ അന്തരിച്ചു

പ്രശസ്ത കാഥികന്‍ വി സാംബശിവന്റെ ഭാര്യ സുഭദ്രാ സാംബശിവന്‍ അന്തരിച്ചു
സുഭദ്രാ സാംബശിവന്റെ പഴയകാല ചിത്രം/ ഫെയ്‌സ്ബുക്ക്‌
സുഭദ്രാ സാംബശിവന്റെ പഴയകാല ചിത്രം/ ഫെയ്‌സ്ബുക്ക്‌

കൊല്ലം: പ്രശസ്ത കാഥികന്‍ വി സാംബശിവന്റെ ഭാര്യ സുഭദ്രാ സാംബശിവന്‍ അന്തരിച്ചു 81 വയസ്സായിരുന്നു. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ഒ നാണു ഉപാധ്യായന്റെയും കല്യാണിയുടെയും മകളാണ്. 

മക്കള്‍: ഡോ.വസന്തകുമാര്‍, പ്രശാന്തകുമാര്‍, ജീസസ് കുമാര്‍, ഡോ.ജിനരാജ് കുമാര്‍, ഐശ്വര്യസമൃദ്ധ് മരുമക്കള്‍: ലീന വസന്തകുമാര്‍, രജനി പ്രശാന്ത്, ജാസ്മിന്‍ ജീസസ്, ഡോ.രേണുക ജിനരാജ്, ഡോ.എസ്.ഉണ്ണികൃഷ്ണന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com