കെടിയു പരീക്ഷ മാറ്റിവച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th February 2021 01:27 PM |
Last Updated: 28th February 2021 01:27 PM | A+A A- |

ഫയല്‍ ഫോട്ടോ
തിരുവനന്തപുരം; എ പി ജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാല മാർച്ച് രണ്ടിന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സംയുക്ത വാഹന പണിമുടക്ക് കണക്കിലെടുത്താണ് തീരുമാനം. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.