പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

എറണാകുളത്ത് 54കാരിയെ വെട്ടിക്കൊന്നു

എറണാകുളം പിറവത്ത് 54കാരിയെ വെട്ടിക്കൊന്നു

കൊച്ചി: എറണാകുളം പിറവത്ത് 54കാരിയെ വെട്ടിക്കൊന്നു. വട്ടപ്പറമ്പില്‍ കെ പി ശ്യാമളയാണ് കൊല്ലപ്പെട്ടത്. 

കക്കാട് സ്വദേശി ശിവരാമന്‍ പൊലീസിന് മുന്‍പില്‍ കീഴടങ്ങി.കൊലപാതകത്തിന് കാരണം സാമ്പത്തിക തര്‍ക്കമെന്ന് സംശയം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com