ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കോവിഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 02:44 PM |
Last Updated: 07th January 2021 02:49 PM | A+A A- |
കെ സുരേന്ദ്രൻ/ ഫെയ്സ്ബുക്ക്
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച സുരേന്ദ്രനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്
സംസ്ഥാനത്ത് ഇന്നലെ 6394 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. കോഴിക്കോട് 729 പേര്‍ക്കാണ് രോഗബാധ