വയറുവേദനയെ തുടർന്ന് സ്കാനിങ് ചെയ്തു, പെൺകുട്ടി അഞ്ച് മാസം ​ഗർഭിണി; ഡി​ഗ്രി വിദ്യാർത്ഥി അറസ്റ്റിൽ

സ്കാനിങ്ങിലാണ് അഞ്ചു മാസം ​ഗർഭിണിയാണെന്ന് അറിയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസിൽ 20 കാരൻ അറസ്റ്റിൽ. അഞ്ചാലുംമൂട് പ്രാക്കുളം സ്വദേശിയായ ബിരുദ വിദ്യാർത്ഥി നിഖിലാണ് അറസ്റ്റിലായത്.

വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് അഞ്ചു മാസം ​ഗർഭിണിയാണെന്ന് അറിയുന്നത്. പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് യുവാവിനെ കസ്റ്റഡിയിലെടുക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com