ശബരിമലയില്‍ 27കാരനായ തീര്‍ഥാടകന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th January 2021 11:01 AM  |  

Last Updated: 10th January 2021 11:01 AM  |   A+A-   |  

Woman's body found inside plastic bag

പ്രതീകാത്മക ചിത്രം

 

പമ്പ: ശബരിമലയില്‍ തീര്‍ഥാടകന്‍ മരിച്ചു. മല കയറുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. 27 വയസുകാരനായ തെലങ്കാന സ്വദേശി നരേഷാണ് മരിച്ചത്.