ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയ്ക്ക് മുകളില്‍ മരം വീണു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 02:46 PM |
Last Updated: 13th January 2021 02:46 PM | A+A A- |
പ്രതീകാത്മകചിത്രം
തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയ്ക്ക് മുകളില്‍ മരം വീണ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വര്‍ക്കലയില്‍ വച്ചായിരുന്നു അപകടം. അഞ്ച് തെങ്ങ് സ്വദേശി വിഷ്ണുവാണ് മരിച്ചത്.