ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സംസ്ഥാനത്തെ ആറു ജില്ലകള്‍ക്ക് ഇന്ന് അവധി

ശബരിമല മകരവിളക്ക്, തൈപ്പൊങ്കല്‍ പ്രമാണിച്ചാണ് സര്‍ക്കാര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകള്‍ക്ക് പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് അവധി. 

തൈപ്പൊങ്കല്‍ പ്രമാണിച്ചാണ് സര്‍ക്കാര്‍ പ്രദേശിക അവധി നല്‍കിയത്. തൈപ്പൊങ്കലിന് പുറമേ, ശബരിമല മകരവിളക്ക് കൂടി പരിഗണിച്ചാണ് പത്തനംതിട്ട ജില്ലയ്ക്ക് പ്രാദേശിക അവധി നല്‍കിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com