ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണില്‍ ഇടിച്ചു : രണ്ട് യുവാക്കള്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th January 2021 08:02 AM  |  

Last Updated: 15th January 2021 08:05 AM  |   A+A-   |  

ACCIDENT

പ്രതീകാത്മക ചിത്രം

 

കൊച്ചി : കൊച്ചി പാലാരിവട്ടത്ത് ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് അസ്ലം, മുഹമ്മദ് മുഹ്‌സിന്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. ബൈക്ക് നിയന്ത്രണം വിട്ട് മെട്രോ തൂണില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.