മലപ്പുറത്ത് 42കാരിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

വണ്ടൂരില്‍ കിണറ്റില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: വണ്ടൂരില്‍ കിണറ്റില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. അരീക്കോട് കാവനൂര്‍ ശാന്തകുമാരി (42) ആണ് മരിച്ചത്.

മൃതദേഹത്തിന് ഒരു ദിവസത്തോളം പഴക്കം ഉണ്ടെന്നാണ് നിഗമനം. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com