കൊല്ലം: സിപിഎം നേതാവ് കെഎന്‍ ബാലഗോപാലിന് കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ കോവിഡ് സ്ഥിരികരിച്ച കാര്യം ബാലഗോപാല്‍ തന്നെ അറിയിക്കുകയായിരുന്നു. ഇന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ സുഹൃത്തുക്കളും സഖാക്കളും ശ്രദ്ധിക്കണമെന്ന് ബാലഗോപാല്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ