കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി നേതാവ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2021 08:23 AM  |  

Last Updated: 20th January 2021 08:23 AM  |   A+A-   |  

claimaccident

പ്രതീകാത്മക ചിത്രം

 

കല്‍പ്പറ്റ : നഞ്ചങ്കോട് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി നേതാവ് മരിച്ചു. ചുണ്ടേല്‍ സ്വദേശി സല്‍മാന്‍ ഹാരിസാണ് മരിച്ചത്. സല്‍മാന്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. എംഎസ്എഫ് കല്‍പ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റാണ്.