തെരുവ് നായ ആക്രമണം; 8 വയസുകാരി ഉള്‍പ്പടെ 3പേര്‍ക്ക് കടിയേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2021 05:33 PM  |  

Last Updated: 22nd January 2021 05:33 PM  |   A+A-   |  

stray dog

തെരുവ് നായ്ക്കള്‍ ഫയല്‍ ഫോട്ടോ

 

കണ്ണൂര്‍:  കണ്ണൂര്‍ ചക്കരക്കല്ലില്‍ തെരുവ് നായ ആക്രമണം. എട്ടുവയസ്സുകാരി അടക്കം മുന്ന് പേര്‍ക്ക് കടിയേറ്റു.  ആയിഷ, മനാഫ്, ഹരിദാസന്‍ എന്നിവരാണ് ചികിത്സയിലുള്ളത്.