ജവാന്‍ 590, സ്മിര്‍നോഫ് 1800, ഹണി ബീ 840; ഫെബ്രുവരി ഒന്നു മുതല്‍ പുതിയ നിരക്ക്; വിലവിവരപ്പട്ടിക

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2021 05:06 PM  |  

Last Updated: 24th January 2021 05:06 PM  |   A+A-   |  

liquor_1

മദ്യപാനം ആരോഗ്യത്തിന് ഹാനികരം


കൊച്ചി: സംസ്ഥാനത്ത് ഫെബ്രുവരി ഒന്നുമുതല്‍ പുതിയ മദ്യവില നിലവില്‍ വരും. ഏഴ് ശതമാനം വില ഉയരുന്നതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതല്‍ 90 രൂപവരെ വര്‍ധിക്കും. ഒരു കുപ്പിക്ക് 40 രൂപ വര്‍ധിക്കുമ്പോള്‍ 35 രൂപ സര്‍ക്കാരിനും നാലു രൂപ മദ്യവിതരണ കമ്പനികള്‍ക്കും ഒരു രൂപ കോര്‍പറേഷനും അധിക വരുമാനമായി ലഭിക്കും. .

മദ്യത്തിന്റെ പുതുക്കിയ വില ഇങ്ങനെ:

ജവാന്‍ റം ഒരുലിറ്റര്‍ നിലവിലെ വില 560, പുതുക്കിയ വില 590, വര്‍ധന 30 രൂപ

ഓള്‍ഡ് പോര്‍ട്ട് റം ഒരുലിറ്റര്‍ നിലവിലെ വില 660, പുതുക്കിയ വില 710, വര്‍ധന 50 രൂപ

സ്മിര്‍നോഫ് വോഡ്ക ഒരുലിറ്റര്‍ നിലവിലെ വില 1730, പുതുക്കിയ വില 1800, വര്‍ധന 70രൂപ

ഓള്‍ഡ് മങ്ക് ലെജന്റ് ഒരുലിറ്റര്‍ നിലവിലെ വില 2020, പുതുക്കിയ വില 2110, വര്‍ധന 90 രൂപ

മാക്ഡവല്‍ ബ്രാന്‍ഡി ഒരുലിറ്റര്‍ നിലവിലെ വില 770, പുതുക്കിയ വില 820, വര്‍ധന 50 രൂപ

ഹണിബീ ബ്രാന്‍ഡി ഒരുലിറ്റര്‍ നിലവിലെ വില 770, പുതുക്കിയ വില 840, വര്‍ധന 70 രൂപ

മാന്‍ഷന്‍ ഹൗസ് ബ്രാന്‍ഡി ഒരുലിറ്റര്‍ നിലവിലെ വില 950, പുതുക്കിയ വില 1020, വര്‍ധന 70 രൂപ

മക്ഡവല്‍ സെലിബ്രേഷന്‍ ലക്ഷ്വറി റം ഒരുലിറ്റര്‍ നിലവിലെ വില 710, പുതുക്കിയ വില 760, വര്‍ധന 50 രൂപ

വൈറ്റ് മിസ്ചീഫ് ബ്രാന്‍ഡി ഒരുലിറ്റര്‍ നിലവിലെ വില 770, പുതുക്കിയ വില 840, വര്‍ധന 70 രൂപ

8 പിഎം ബ്രാന്‍ഡി ഒരുലിറ്റര്‍ നിലവിലെ വില 690, പുതുക്കിയ വില 740, വര്‍ധന 50 രൂപ

റോയല്‍ ആംസ് ബ്രാന്‍ഡി ഒരുലിറ്റര്‍ നിലവിലെ വില 890, പുതുക്കിയ വില 950, വര്‍ധന 60 രൂപ

ഓള്‍ഡ് അഡ്മിറല്‍ ബ്രാന്‍ഡി ഒരുലിറ്റര്‍ നിലവിലെ വില 590, പുതുക്കിയ വില 640, വര്‍ധന 50 രൂപ

മലബാര്‍ ഹൗസ് ബ്രാന്‍ഡി അരലിറ്റര്‍ നിലവിലെ വില 390, പുതുക്കിയ വില 400, വര്‍ധന 10 രൂപ

ബിജോയിസ് ബ്രാന്‍ഡി അരലിറ്റര്‍ നിലവിലെ വില 390, പുതുക്കിയ വില 410, വര്‍ധന 20 രൂപ

ഡാഡി വില്‍സന്‍ റം അരലിറ്റര്‍ നിലവിലെ വില 400, പുതുക്കിയ വില 430, വര്‍ധന 30 രൂപ