അബദ്ധത്തില്‍ ഡീസല്‍ കുടിച്ചു; മൂന്നുവയസുകാരി മരിച്ചു

അബദ്ധത്തില്‍ ഡീസല്‍ അകത്ത് ചെന്ന് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: അബദ്ധത്തില്‍ ഡീസല്‍ അകത്ത് ചെന്ന് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. ഇന്ത്യനൂര്‍ ചെവിടിക്കുന്നന്‍ തസ്ലീമിന്റെ മകള്‍ റനാ ഫാത്വിമ (മൂന്ന് ) ആണ് മരിച്ചത്. 

കോട്ടക്കല്ലിലാണ് സംഭവം.രണ്ടാഴ്ച്ച മുമ്പാണ് കുട്ടി ഡീസല്‍ കുടിച്ചത്. ചങ്കുവെട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com