മലപ്പുറത്ത് യുവാവ് പുഴയില്‍ മുങ്ങി മരിച്ചു

തെന്നലയില്‍ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. നെച്ചിയില്‍ അബ്ദുറസാഖിന്റെ മകന്‍ സമീര്‍ ആണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം: തെന്നലയില്‍ യുവാവ് പുഴയില്‍ മുങ്ങിമരിച്ചു. നെച്ചിയില്‍ അബ്ദുറസാഖിന്റെ മകന്‍ സമീര്‍ ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. വെന്നിയൂരിന് സമീപം പെരുമ്പുഴ കടവിലാണ് സംഭവം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com