തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആര് ബിന്ദുവിന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍. പോളിടെക്നിക് പരീക്ഷ മാറ്റിയെന്ന് പ്രൊഫൈലില്‍ വ്യാജ സന്ദേശം. ഇതേതുടര്‍ന്ന് മന്ത്രി ഡിജിപിക്ക് പരാതി നല്കി. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് മന്ത്രി പരാതിയില്‍ ആവശ്യപ്പെട്ടു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ