കോഴിക്കോട്: കോടഞ്ചേരി ചൂരമുണ്ട പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പെരുമണ്ണ സ്വദേശനി ആയിഷ നിംഷിലയാണ് മരിച്ചത്.
കാണാതായ അന്‍സാറിനായുള്ള തിരിച്ചില്‍ തുടരുകയാണ്. പെട്ടന്നുണ്ടായ മലവെള്ള പാച്ചിലിനിടെയാണ് ദുരന്തമുണ്ടായത്. കൂടുതല്‍ പേര് അപകടത്തില്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരുകയാണ്. കാണാതായവര്‍ക്കായി അഗ്നിശമനസേനയും, പൊലീസും, സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും തിരച്ചില്‍ തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ