കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ലോക്ക്ഡൗണ്‍ ദിനത്തില്‍ പരീക്ഷ പാടില്ലെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. ജൂലൈ മൂന്നിന് നിശ്ചയിച്ച പരീക്ഷകളാണ് മാറ്റിവെച്ചത്. ലോക്ക്ഡൗണ്‍ ദിനത്തില്‍ പരീക്ഷ നടത്തരുതെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com