മാലിന്യത്തില്‍ ഒളിപ്പിച്ച നിലയിയിൽ ഒരു കോടിയുടെ സ്വർണം; കണ്ടെത്തിയത് കണ്ണൂര്‍ വിമാനത്താവളത്തിൽ 

എയർപ്പോർട്ടിനുള്ളിൽ മാലിന്യം കൂട്ടിയിട്ടിരുന്നിടത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണം കണ്ടെത്തി. എയർപ്പോർട്ടിനുള്ളിൽ മാലിന്യം കൂട്ടിയിട്ടിരുന്നിടത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.  കരിപ്പൂര്‍ സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിനാണ് കണ്ണൂരില്‍ സ്വര്‍ണമെത്തിയ വിവരം ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com