കണ്ണൂരില്‍ 9വയസുകാരി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: ഒമ്പത് വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.  കണ്ണൂരില്‍ ചാലാട് കുഴിക്കുന്നിലെ അവന്തികയാണ് മരിച്ചത്. അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. 

കുഴിക്കുന്നിലെ രാജേഷ് - വഹിദ ദമ്പതികളുടെ മകളാണ് അവന്തിക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com