കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റു മരിച്ച നിലയില്‍

വാത്തുരുത്തിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : കൊച്ചി നാവികസേന ആസ്ഥാനത്ത് സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റു മരിച്ച നിലയില്‍. യുപി സ്വദേശി തുഷാര്‍ അത്രി (19) ആണ് മരിച്ചത്. ഇയാള്‍ സ്വയം വെടിവെച്ചതാണെന്നാണ് പൊലീസ് പറയുന്നത്. വാത്തുരുത്തിയിലെ സുരക്ഷാ ജീവനക്കാരനായിരുന്നു. മൃതദേഹം ഐഎന്‍എച്ച്എസ് സഞ്ജീവനിയിലേക്ക് മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com