കുടുംബവഴക്ക്: കൊല്ലത്ത് ഗൃഹനാഥന്‍ തീകൊളുത്തി മരിച്ചു

കുണ്ടറയില്‍ ഗൃഹനാഥന്‍ തീകൊളുത്തി മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: കുണ്ടറയില്‍ ഗൃഹനാഥന്‍ തീകൊളുത്തി മരിച്ചു. കുരീപ്പള്ളി സൊസൈറ്റി ജംഗ്ഷന്‍ സ്വദേശി നിസാര്‍ ആണ് മരിച്ചത്. 41 വയസായിരുന്നു.

കുടുംബവഴക്കിനെ തുടര്‍ന്നാണ് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com