കോഴിക്കോട്: കൊയിലാണ്ടി കൊല്ലത്ത് ട്രെയിനിന് മുകളില്‍ തെങ്ങ് വീണു. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
ശക്തമായ കാറ്റിലാണ് അപകടം. കുര്‍ല എക്സ്പ്രസിന് മുകളിലാണ് തെങ്ങ് വീണത്. ഗതാഗതം ഉടന്‍ പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ