പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മരക്കൊമ്പ് ഒടിഞ്ഞു വീണ് തോട്ടം തൊഴിലാളി മരിച്ചു

ഉടന്‍ തന്നെ കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

തൊടുപുഴ : ഇടുക്കി വണ്ടന്‍മേട്ടില്‍ മരക്കൊമ്പ് ഒടിഞ്ഞു വീണു  തോട്ടം തൊഴിലാളി മരിച്ചു. അണക്കര സ്വദേശി ശകുന്തളയാണ് മരിച്ചത്. 56 വയസ്സുണ്ട്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

ഏലത്തോട്ടത്തില്‍ പണിക്ക് പോയതായിരുന്നു ശകുന്തള. ഉടന്‍ തന്നെ കട്ടപ്പന സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com