ബേക്കറി ഉടമ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ഇരുമ്പുപാലം സ്വദേശി വിനോദ് ആണ് തൂങ്ങിമരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അടിമാലി : ഇടുക്കി അടിമാലിയില്‍ ബേക്കറി ഉടമ ജീവനൊടുക്കി. ഇരുമ്പുപാലം സ്വദേശി വിനോദ് ആണ് തൂങ്ങിമരിച്ചത്. 52 വയസ്സായിരുന്നു. 

പുലര്‍ച്ചെയാണ് ബേക്കറിയുടെ ഉള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടബാധ്യതയാണ് മരണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com