പാലക്കാട്: ട്രെയിനില്‍ യുവതിക്ക് നേരെ പീഡനശ്രമം. ചെന്നൈ - മംഗലാപുരം ട്രെയിനില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതിന് കണ്ണൂര്‍ സ്വദേശിയെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഓരേ കോച്ചിലെ യാത്രയ്ക്കിടെ പാലക്കാട് എത്തിയപ്പോഴാണ് ഇയാള്‍ യുവതിയെ കടന്നുപിടിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ