ബ്ലേഡ് മാഫിയ ഭീഷണി ; ഒരു കർഷകൻ കൂടി ജീവനൊടുക്കി

പാലക്കാട് ബ്ലേഡുകാരുടെ ഭീഷണിയെത്തുടര്‍ന്ന് ജീവനൊടുക്കുന്ന രണ്ടാമത്തെ കർഷകനാണ്
മരിച്ച കണ്ണന്‍കുട്ടി / ടെലിവിഷന്‍ ചിത്രം
മരിച്ച കണ്ണന്‍കുട്ടി / ടെലിവിഷന്‍ ചിത്രം

പാലക്കാട് : സംസ്ഥാനത്ത് ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. നെന്മാറ തോട്ടുമുളമ്പ് സ്വദേശി കണ്ണന്‍കുട്ടിയാണ് മരിച്ചത്. 56 വയസായിരുന്നു. 

ബ്ലേഡ് മാഫിയയുടെ ഭീഷണിയെത്തുടർന്നാണ് കണ്ണൻകുട്ടി ജീവനൊടുക്കിയത്. പാലക്കാട് ബ്ലേഡുകാരുടെ ഭീഷണിയെത്തുടര്‍ന്ന് ജീവനൊടുക്കുന്ന രണ്ടാമത്തെ കര്‍ഷകനാണിത്.

പലിശ നല്‍കി കണ്ണന്‍കുട്ടിയുടെ കിടപ്പാടംവരെ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com