​ഗൃഹനാഥൻ കുത്തേറ്റു മരിച്ചു ; സ്കൂൾ വിദ്യാർത്ഥിയെ പൊലീസ് തിരയുന്നു

കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിനിടെയാണ് സാബുവിനെ കുത്തിക്കൊന്നതെന്ന് പൊലീസ് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട : പത്തനംതിട്ട പമ്പാവാലിയിൽ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ചു. പമ്പാവാലി ചരിവുകാലായില്‍  ചരിവുകാലായിൽ സാബു (45) ആണ്  കൊല്ലപ്പെട്ടത്. 

സാബുവിന്റെ സഹോദരന്റെ മകനായ വിദ്യാര്‍ത്ഥിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സൂചിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിയായ പ്രതിയെ പൊലീസ് തിരയുന്നു. കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിനിടെയാണ് സാബുവിനെ കുത്തിക്കൊന്നതെന്ന് പൊലീസ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com