പാലക്കാട് ജില്ലയിൽ നാളെ ആറ് കേന്ദ്രങ്ങളിൽ സൗജന്യ ആർടിപിസിആർ പരിശോധന

2178പേർക്കാണ് ജില്ലയിൽ ഇന്ന് രോ​ഗം സ്ഥിരീകരിചച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം



പാലക്കാട് :ജില്ലയിലെ ആറ് കേന്ദ്രങ്ങളിൽ സൗജന്യ ആർടിപിസിആർ പരിശോധന നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

ജില്ലയിൽ ഏപ്രിൽ ഒന്ന് മുതൽ ജൂൺ 01 വരെ 477641 പേരിൽ പരിശോധന നടത്തി. 2178പേർക്കാണ് ജില്ലയിൽ ഇന്ന് രോ​ഗം സ്ഥിരീകരിചച്ചത്.  2979  പേർ‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 17118 ആയി

പരിശോധനാ കേന്ദ്രങ്ങൾ

1. വെങ്ങന്നൂർ മോഡൽ സെൻട്രൽ സ്കൂൾ, ആലത്തൂർ
2. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട്
3. ഓങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രം
4. ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാലിശ്ശേരി
5. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, പുതുനഗരം
6. ആർ പി എം ഹയർസെക്കൻഡറി സ്കൂൾ പനങ്ങാട്ടിരി, എലവഞ്ചേരി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com