മന്ത്രി എംവി ഗോവിന്ദന്റെ അമ്മ അന്തരിച്ചു

സംസ്കാരം പകൽ 11.30ന് കൂളിച്ചാൽ പൊതുശ്മശാനത്തിൽ
എം.വി. മാധവിഅമ്മ/ ഫേയ്സ്ബുക്ക്
എം.വി. മാധവിഅമ്മ/ ഫേയ്സ്ബുക്ക്

കണ്ണൂർ; മന്ത്രി എംവി ഗോവിന്ദന്റെ അമ്മ മോറാഴ എം.വി. മാധവിഅമ്മ അന്തരിച്ചു. 93 വയസായിരുന്നു. സംസ്കാരം പകൽ 11.30ന് കൂളിച്ചാൽ പൊതുശ്മശാനത്തിൽ. മറ്റു മക്കൾ കമല, ശോഭ, കോമളം, അനിത (ബ്രാഞ്ച്, മാനേജർ മോറാഴ കല്യാശ്ശേരി ബാങ്ക്), പരേതനായ ശ്രീധരൻ. മരുമക്കൾ: പി.കെ. ശ്യാമള (സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി), ഉണ്ണികൃഷ്ണൻ, ഡോ.രഘുനാഥൻ, നാരായണൻ, പരേതനായ ഒ. ഗോവിന്ദൻ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com