കോഴിക്കോട് വായനശാലയ്ക്ക് സമീപം സ്റ്റീല്‍ബോംബുകള്‍ കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th June 2021 08:35 PM  |  

Last Updated: 10th June 2021 08:35 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം


കോഴിക്കോട്: കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറയില്‍ വായനശാലക്ക് സമീപം സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ വായനശാലയുടെ പരിസരം വൃത്തിയാക്കുമ്പോഴാണ്  രണ്ട് ബോംബുകള്‍ കണ്ടെത്തിയത്.

ബോംബ് സ്‌ക്വാഡെത്തി ഇവ നിര്‍വീര്യമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പെരുവണ്ണാമുഴി പൊലീസ് അറിയിച്ചു.