കോഴിക്കോട് ​ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു; വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു

By സമകാലിക മലയാളം ഡെസ്ക്  |   Published: 14th June 2021 09:39 PM  |  

Last Updated: 14th June 2021 09:39 PM  |   A+A-   |  

gastanker

ടെലിവിഷൻ ദൃശ്യം

 

കോഴിക്കോട്: വടകരയ്ക്ക് സമീപം കണ്ണൂക്കരയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. വാതക ചോർച്ചയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഫയർ ഫോഴ്സും പൊലീസും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. 

പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വാഹനങ്ങൾ വഴി തിരിച്ച് വിടുന്നുണ്ട്.