ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ജെഡിസി പരീക്ഷകള്‍ 24 മുതല്‍

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന്  മാറ്റിവെച്ച പരീക്ഷകളാണ് 24 മുതല്‍ ജൂലൈ 7 വരെ നടക്കുന്നത്. 


തിരുവന്തപുരം: സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന 2020-21 അദ്ധ്യായന വര്‍ഷത്തെ ജെ ഡി സി പരീക്ഷകള്‍ ജൂണ്‍ 24ന് ആരംഭിക്കും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന്  മാറ്റിവെച്ച പരീക്ഷകളാണ് 24 മുതല്‍ ജൂലൈ 7 വരെ നടക്കുന്നത്. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സാമൂഹ്യ അകലം പാലിച്ചും വിദ്യാര്‍ത്ഥികള്‍ മാസ്‌ക്കു ധരിച്ചുമായിരിക്കും പരീക്ഷ എഴുതുക. പരീക്ഷ നടപടിക്രമങ്ങളെ കുറിച്ച് അറിയാന്‍ വിദ്യാര്‍ത്ഥികള്‍ അതത് കോളേജ്/സെന്ററുകളുമായി ബന്ധപ്പെടണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com