കുളിമുറിയില്‍ തെന്നിവീണു; ഡിഗ്രി വിദ്യാര്‍ഥിനി മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2021 10:15 AM  |  

Last Updated: 17th June 2021 10:15 AM  |   A+A-   |  

kasargod accident death

പ്രതീകാത്മക ചിത്രം

 

കാസര്‍കോട്: കുളിമുറിയില്‍ തെന്നി വീണ് ഡിഗ്രി വിദ്യാര്‍ഥിനി മരിച്ചു. സീതാംഗോളി മാലിക് ദീനാര്‍ കോളജ് ഓഫ് ഗ്രാജ്വേറ്റ് സ്റ്റഡീസിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയും പള്ളം സ്രാങ്ക് ഹൗസിലെ പരേതനായ സിദ്ദീഖിന്റെ മകളുമായ ടി എസ് നഫീസത്ത് ഷംന (20) ആണ് മരിച്ചത്.  

ബുധനാഴ്ച്ച രാവിലെ 11മണിയോടെയാണ് സംഭവം. കുളിമുറിയില്‍ വച്ച് തെന്നി വീഴുകയായിരുന്നു.