പിഎസ്‌സി വൺ ടൈം രജിസ്‌ട്രേഷൻ: ആധാർ ലിങ്ക് ചെയ്യേണ്ട

By സമകാലിക മലയാളം ഡെസ്ക്  |   Published: 21st June 2021 08:13 PM  |  

Last Updated: 21st June 2021 08:13 PM  |   A+A-   |  

PSC exams and interviews

ഫയല്‍ ചിത്രം

 

തിരുവനനന്തപുരം: പിഎസ്‌സി മുഖേന പുതിയതായി ജോലിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരും, ജോലിയിൽ പ്രവേശിച്ച് നിയമന പരിശോധന പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരും പിഎസ്‌സിയുടെ വൺ ടൈം രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ആധാർ ലിങ്ക് ചെയ്യണമെന്ന ഉത്തരവ് റദ്ദാക്കി.

അടിസ്ഥാന സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കി നിയമം പ്രാബല്യത്തിൽ വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ഉത്തരവ് റദ്ദാക്കിയത്.