പിഞ്ചുകുഞ്ഞ് വീട്ടിലെ കുളത്തില്‍ വീണ് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd June 2021 04:17 PM  |  

Last Updated: 23rd June 2021 04:21 PM  |   A+A-   |  

one year old boy fell into the pond

പ്രതീകാത്മക ചിത്രം

 

കൊല്ലം: അഞ്ചല്‍ പനച്ചവിള പാലമുക്കില്‍ ഒരു വയസുകാരന്‍ വീട്ടിലെ കുളത്തില്‍ വീണ് മരിച്ചു. വലിയക്കാട്ടില്‍ വീട്ടില്‍ വിഷ്ണു- ശ്രുതി ദമ്പതികളുടെ മകന്‍ ശ്രേയസ് ആണ് മരിച്ചത്. മീന്‍ വളര്‍ത്തുന്ന കുളത്തില്‍ വീണാണ് അപകടം.