ഒരു ബസ് മാത്രമുള്ള റൂട്ടില്‍ സര്‍വീസിന് അനുമതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd June 2021 05:48 PM  |  

Last Updated: 23rd June 2021 05:48 PM  |   A+A-   |  

private-bus-

പ്രതീകാത്മകചിത്രം

 

തിരുവനന്തപുരം: ഒരു സ്വകാര്യ ബസ് മാത്രം സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ അനുമതി. യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ്  സംസ്ഥാന സര്‍ക്കാരിന്റെ നടപടി.  

ശനിയും, ഞായറും ഒഴികെയുള്ള ദിവസങ്ങളില്‍ ഒറ്റഇരട്ട നമ്പര്‍ നിയന്ത്രണമില്ലാതെ സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അറിയിച്ചു