കണ്ണൂരില്‍ പതിനൊന്നുകാരന്‍ തൂങ്ങിമരിച്ച നിലയില്‍

കൂത്തുപറമ്പില്‍ പതിനൊന്നു വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കണ്ണൂര്‍: കൂത്തുപറമ്പില്‍ പതിനൊന്നു വയസ്സുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൈതേരി പന്ത്രണ്ടാം മൈലില്‍ അജയ് കൃഷ്ണനാ് മരിച്ചത്. മമ്പറം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. 

രക്ഷിതാക്കള്‍ കുട്ടിയെ വഴക്കുപറഞ്ഞതായി പറയപ്പെടുന്നു. എന്നാല്‍ കുടുതല്‍ അന്വേഷണത്തിന് ശേഷമേ യഥാര്‍ഥ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് സ്ഥലത്തെത്തിയ പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com