കൊല്ലം: മയ്യനാട് യുവതിയും യുവാവും മരിച്ചനിലയില്‍. ഇരവിപുരം സ്വദേശികളായ പ്രിന്‍സിനെയും സ്വപ്നയെയുമാണ് ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ