ഗര്‍ഭിണിക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം; തടയാന്‍ ശ്രമിച്ച യുവതിയുടെ അച്ഛനും അടിയേറ്റു

വീട് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദ്ദനം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ഗര്‍ഭിണിക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം. എറണാകുളം ആലുവയിലാണ്  സംഭവം.ആലങ്ങാട് സ്വദേശി നൗഹത്തിനാണ് മര്‍ദ്ദനമേറ്റത്. ഭര്‍ത്താവ് ജൗഹറാണ് മര്‍ദ്ദിച്ചത്

വീട് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദ്ദനം. തടയാന്‍ ശ്രമിച്ച യുവതിയുടെ അച്ഛനും മര്‍ദ്ദനമേറ്റു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com